കസ്റ്റംസ് കണ്ടെത്തിയ വാച്ച് വെറും ഒന്നരക്കോടിയുടേത്- ഹാര്‍ദിക് പാണ്ഡ്യ
കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതു സംബന്ധിച്ച എല്ലാ രേഖകളും അവര്‍ക്ക് നല്‍കുകയും ചെയ്തു. ഞാന്‍ നിയമലംഘനം നടത്തിയെന്ന തരത്തില്‍ വരുന്ന വാര്‍ത്തകളെല്ലാം വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമാണ്' -ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.